ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
എബെരെചി എസെയാണ് ആഴ്സണലിനായി ഗോൾ നേടിയത്. 39-ാം മിനിറ്റിലാണ് എബെരെചി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ആഴ്സണലിന് 22 പോയിന്റായി. ഒന്നാം സ്ഥാനത്തുള്ള ആഴ്സണൽ വിജയ കുതിപ്പ് തുടരുകയാണ്.