തൃ​ശൂ​ർ: ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ബി​ടെ​ക്, എം​ടെ​ക് ബി​രു​ദ​സ​മ​ർ​പ്പ​ണം ന​ട​ന്നു. വി​എ​സ്എ​സ്‌​സി- ഐ​എ​സ്ആ​ർ​ഒ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ എ​സ്.​ആ​ർ. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര, എ​ക്സി​ക്യു​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ഡേ​വി​സ് നെ​റ്റി​ക്കാ​ട​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. സോ​ജ​ൻ ലാ​ൽ, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​സ് ക​ണ്ണ​ന്പു​ഴ, ര​ജി​സ്ട്രാ​ർ വി.​എം. സേ​വി​യ​ർ, വ​കു​പ്പു മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.