കു​ട്ട​നെ​ല്ലൂ​ർ: വാ​രി​യം ലൈ​നി​ൽ വീ​ടി​നു​മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ ഒ​ന്ന​രപ്പ​വ​ന്‍റെ മാ​ല ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ക​വ​ർ​ന്നു.

സി​ന്ദു നി​വാ​സി​ൽ അ​ച്ചു​ത​വാ​രി​യ​ർ ഭാ​ര്യ ജ​ല​ജ(76)യു​ടെ മാ​ല​യ​യാ​ണ് ക​വ​ർ​ന്ന​ത്. ചു​വ​ന്ന ബൈ​ക്കി​ൽ വ​ന്ന സം​ഘ​മാ​ണ് മാ​ല ക​വ​ർ​ന്ന​ത്. ഒ​ല്ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.