ക​യ്പ​മം​ഗ​ലം: ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​നെ വീ​ട്ടി​ന​ക​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ല്ലാ​സ​വ​ള​വ് തെ​ക്ക് കാ​ട്ടു​പ​റ​മ്പി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പം വെ​ളു​ത്ത​പു​ര​യ്ക്ക​ൽ കു​ഞ്ഞ​യ്യ​പ്പ(75)​നാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കു​ഞ്ഞ​യ്യ​പ്പ​നെ ക​ണ്ടി​രു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​തി​ല​കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.