ഞാലിയാകുഴിയിൽ പ്രതിഷേധ സദസ്
1601005
Sunday, October 19, 2025 7:13 AM IST
ഞാലിയാകുഴി: ആശാസമരസഹായ സമിതിയുടെ ആഭിമുഖ്യത്തില്‍ ഞാലിയാകുഴി കവലയില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ് കെപിസിസി ജനറല്‍ സെക്രട്ടറി ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സമരസഹായ സമിതി ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു.
എസ്. മിനി, വി.ജെ. ലാലി, സുധാ കുര്യന്, ഫാ. ബ്രിജേഷ് ഫിലിപ്പ്, മിനി കെ. ഫിലിപ്പ്, ബേബി ജോസഫ്, എജി പാറപ്പാട്, ഷൈനി അനില്‍, പി.കെ. മജു രമേശ്, നടരാജന്, ജോര്‍ജ് തോമസ്, സണ്ണി കെ. വര്‍ക്കി, പി.എച്ച്. അഷ്റഫ്, ഷിബു ഏഴേപുഞ്ചയില്‍, കെ.എസ്. ശശികല, മണിവാസന്, കെ.എന്‍. രാജന്, ടി.ജെ. ജോണിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.