കു​ടി​യാ​ന്മ​ല: മേ​രി ക്യൂ​ൻ​സ് ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ, ഫാ​ത്തി​മ യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി അ​ഗ്നി സു​ര​ക്ഷ, ജീ​വ​ൻ സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ഇ.​ജെ. ലൈ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ.​സ്ക​റി​യ പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ൻ​സ ജോ​ർ​ജ്, അ​ധ്യാ​പി​ക ഡെ​സ്റ്റി ദേ​വ​സ്യ, ജെ​സി ജോ​സ​ഫ്, ഗ്ലോ​റി മാ​ത്യു, സി​നോ​ബി, സൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ളി​പ്പ​റ​മ്പ് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ എം.​വി.​അ​ബ്ദു​ള്ള, പി.​നി​മേ​ഷ്, വൈ​ശാ​ഖ് പ്ര​കാ​ശ​ൻ എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ​ക്കും മോ​ക്ഡ്രി​ല്ലി​നും നേ​തൃ​ത്വം ന​ൽ​കി.