മ​ട​മ്പം: എ​ൻ​സി​സി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ട​മ്പം മേ​രി​ലാ​ന്‍റ് ഹൈ​സ്കൂ​ളി​ലെ എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ക്കൂ​ർ ബി​ആ​ർ​സി​യു​ടെ കീ​ഴി​ലു​ള്ള ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കി വ​രു​ന്ന 29 ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് ഡ​യ​പ്പ​ർ വി​ത​ര​ണം ചെയ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​രി​ക്കൂ​ർ ബി.​ആ​ർ.​സി, ബി​പി​സി, ടി.​വി.​ഒ സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. മേ​രി​ലാ​ന്‍റ് ഹൈ​സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പി​ക സി. ​ന​മി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​രി​ലാ​ന്‍റ് ഹൈ​സ്കൂ​ളി​ലെ എ​ൻ​സി​സി ഓ​ഫീ​സ​ർ ബി​ജു​തോ​മ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. തെ​റാ​പ്പി​സ്റ്റ് ലി​ജ ജോ​സ​ഫ്, സ്പെ​ഷ്യ​ൽ എ​ജ്യൂ​ക്കേ​റ്റ​ന്മാ​രാ​യ ജോ​ഷി. പി.​മാ​ണി, അ​നു​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.