ഇ​രി​ട്ടി: അ​ങ്ങാ​ടി​ക​ട​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രി​ട്ടി ബ്ലോ​ക്ക് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് അ​ലൈ​ഡ് എം​പ്ലോ​യീ​സ് വെ​ൽ​ഫൈ​യ​ർ കോ-ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​ർ​ക്ക് എ​തി​രേ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആം ​ആ​ദ്മി പാ​ർ​ട്ടി ധ​ർ​ണ ന​ട​ത്തി.

അ​ങ്ങാ​ടി​ക​ട​വി​ലെ ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി മാ​ട്ട​റ ഉ​ദ്ഘ​ട​നം ചെ​യ്തു. ത​ട്ടി​പ്പ് ന​ട​ന്ന​തി​ന് വ്യ​ക​ത​മാ​യ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടി​നെ​തി​രെ പാ​ർ​ട്ടി കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മാ​ത്യു ഒ​റ്റ​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് പാ​രി​ക്കാ​പ്പ​ള്ളി, പി.​കെ. ഷാ​ജി, തോ​മ​സ് ഒ​റ്റ​പ്ലാ​ക്ക​ൽ , ജോ​സ​ഫ് ആ​ല​പ്പാ​ട്ട് , ഐ​പ്പ് പ​ട​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.