കാ​ർ​ത്തി​ക​പു​രം: മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഗോ​വ​ർ​ദ്ധി​നി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ള്ള പ്ര​ത്യേ​ക ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കാ​ലി​ത്തീ​റ്റ വി​ത​ര​ണോ​ദ്ഘാ​ട​നം ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ന്നു​കു​ട്ടി പ​രി​പാ​ല​ന​ത്തെ കു​റി​ച്ച് ഡോ. ​രേ​ഷ്മ ദാ​മോ​ദ​ര​ൻ ക്ലാ​സെ​ടു​ത്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ജ വി​നോ​ദ്, ടെ​സി ആ​ലും​മൂ​ട്ടി​ൽ, ബാ​ബു പ​റ​പ്പ​ള​ളി​ൽ, എ​ൻ.​കെ. വാ​സു, ബെ​ന്നി പീ​ടി​ക​യ്ക്ക​ൽ, ഡോ.​സോ​യ വി​നോ​ദ്, സാ​ദി​ഖ് അ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.