ക​ണ്ണൂ​ർ: മി​ത്തും ച​രി​ത്ര​വും രാ​ഷ്‌​ട്രീ​യ​വും പ്ര​ണ​യ​വു​മെ​ല്ലാം ഇ​ട​ക​ല​ർ​ന്ന മാ​ന്ത്രി​കാ​ഖ്യാ​ന​ത്തി​ലൂ​ടെ വാ​യ​ന​ക്കാ​രു​ടെ മ​ന​സു കീ​ഴ​ട​ക്കി​യ എം. ​മു​കു​ന്ദ​ന്‍റെ "മ​യ്യ​ഴി​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ' നോ​വ​ലി​ന് അ​മ്പ​ത് വ​യ​സു പൂ​ർ​ത്തി​യാ​കു​ന്നു.

മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഈ ​നോ​വ​ലി​ന്‍റെ അ​മ്പ​താം വാ​ർ​ഷി​കം കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ആ​ഘോ​ഷി​ക്കു​ന്നു. "മ​യ്യ​ഴി​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ' അ​മ്പ​താം വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​മ​യ്യ​ഴി ഇ. ​വ​ത്സ​രാ​ജ് സി​ൽ​വ​ർ ജൂ​ബി​ലി ഹാ​ളി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​തു​ച്ചേ​രി എം​എ​ൽ​എ ര​മേ​ഷ് പ​റ​മ്പ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ടി. ​പ​ദ്മ​നാ​ഭ​ൻ മു​ഖ്യാ​തി​ഥി​യാ​കും. രാ​വി​ലെ ചി​ത്ര​കാ​ര​ന്മാ​രു​ടെ സം​ഗ​മ​വും പ്ര​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ക്കും.