സ്നാപക യോഹന്നാന് ദേവാലയ തിരുനാളിന് കൊടിയേറി
1586250
Sunday, August 24, 2025 6:49 AM IST
വെള്ളറട: മണിവിള വിശുദ്ധ സ്നാപക യോഹന്നാന് ദേവാലയ തിരുനാളിന് കൊടിയേറി. 31 വരെ വൈകുന്നേരം 6 നു ജപമാല. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. ഇടവക വികാരി റവ.ഫാ. റോബിന് സി. പീറ്റര്‍ തിരുനാള്‍ കൊടിയുയര്‍ത്തി. സഹവികാരി ഫാ. രമേശ് രാജമണി, വിനയഭവന് സിസ്റ്റേഴ്സ്, ഇടവകാംഗങ്ങള്‍ എന്നിവർ പങ്കെടുത്തു.