മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്കു നൽകിയ ഇന്‍വെര്‍ട്ടറിന്റെ വിതരണോദ്ഘാടനം മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി. ദാസ് നിര്‍വഹിക്കുന
ഇരിങ്ങാലക്കുട: മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണംചെയ്തു. മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി.ദാസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ശില്പ ട്രീസ സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു.
ഫയര്സ്റ്റേഷന് ഓഫീസര്‍ കെ.എസ്. ഡിബിന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷന് സ്റ്റാഫ് ജെസീല, മാ കെയര്‍ സെന്റര്‍ ഹെഡ് ബിബിന്‍രാജ് എന്നിവര്‍ പങ്കെടുത്തു.
Tags : Manappuram nattuvisesham local news