തൃശൂർ: ചേറ്റുവയിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. ചേറ്റുവ പഴയ ടോൾ ബൂത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ 11 ഓടെയാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Tags : deadbody