നേ​ത്ര​ചി​കി​ൽ​സാ ക്യാ​മ്പ് ന​ട​ത്തി
Sunday, September 29, 2024 7:46 AM IST
വൈ​ക്കം: വൈ​ക്കം ല​യ​ൺ​സ് ക്ല​ബ്, ചെ​മ്മ​ന​ത്തു​ക​ര സെ​ന്‍റ് ജോ​ർ​ജ് ഹോ​സ്പി​റ്റ​ൽ, ദി ​ഐ ഫൗ​ണ്ടേ​ഷ​ൻ ഇ​ട​പ്പ​ള്ളി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി.

ടി​വി പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി ഷാ​ജി​യും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. ശ്രീ​കു​മാ​റും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​ക്കം ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​വി. സു​രേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ൺ ഡി​സ്ട്രി​ക് സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൺ മാ​ത്യു കോ​ടാ​ലി​ച്ചി​റ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ടി. ജോ​സ​ഫ്,ദീ​പ, ഹോ​സ്പി​റ്റ​ൽ മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ധ​ന്യ, ല​യ​ൺ​സ് ക്ല​ബ് അം​ഗ​മാ​യ പി.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ,പി ​ആ​ർ ഒ ​അ​മ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ല​യ​ൺ​സ് ക്ല​ബ്‌ അം​ഗ​ങ്ങ​ളാ​യ റി​ട്ട. ക്യാ​പ്ട​ൻ വി​നോ​ദ് കു​മാ​ർ, മ​നോ​ജ് കൃ​ഷ്ണ, വി.​ടി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.