റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Sunday, September 29, 2024 7:33 AM IST
കൂ​രോ​പ്പ​ട: ഒ​റ​വ​യ്ക്ക​ല്‍-​പ​ള്ളി​ക്ക​ത്തോ​ട്-​കൂ​രാ​ലി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കൂ​രോ​പ്പ​ട​യി​ല്‍ കൂ​ടി​യ കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം മ​ണ്ഡ​ല​ത​ല നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം സ​മ​ര പ​രി​പാ​ടി​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.

പാ​ര്‍ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ജോ​സ​ഫ് ചാ​മ​ക്കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കാ​രി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി​ജോ വ​രി​ക്ക​മു​ണ്ട, എം.​എം. മാ​ത്യൂ മ​ഠ​ത്തി​ല്‍,

ഫി​ലി​പ്പ് ത​ക​ടി​യേ​ല്‍, ബേ​ബി ടി. ​ഫി​ലി​പ്പ് തു​പ്പ​ല​ത്തി, മ​ധു​ക്കു​ട്ട​ന്‍ നാ​യ​ര്‍, ജോ​സ് മൈ​ലാ​ടി​യി​ല്‍, ജോ​സ് മ​ണി​ക്കൊ​മ്പി​ല്‍, നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു കാ​രി​മ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.