കു​ടും​ബ സം​ഗ​മ​വും അ​വാ​ർ​ഡ് ദാ​ന​വും ഇ​ന്ന്
Sunday, September 29, 2024 7:33 AM IST
ഗാ​ന്ധി​ന​ഗ​ർ: ഗാ​ന്ധി​ന​ഗ​ർ ഹൗ​സിം​ഗ് സ്കീം ​അ​സോ​സി​യേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ന്‍റ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള കു​ടും​ബ സം​ഗ​മ​വും അ​വാ​ർ​ഡ് ദാ​ന​വും ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ ഗാ​ന്ധി​ന​ഗ​ർ ഹൗ​സിം​ഗ് ബോ​ർ​ഡ് കോ​ള​നി​യി​ൽ ന​ട​ക്കും.

മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഡ്വ. കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ട്ട​യം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​റോ​സ​മ്മ സോ​ണി,

അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​മ്പ​ല​ക്കു​ളം, ന​ഗ​ര​സ​ഭാം​ഗം സാ​ബു മാ​ത്യു, പ​ഞ്ചാ​യ​ത്തം​ഗം ജ​യിം​സ് തോ​മ​സ്, എ​ൽ​ബ ട്രേ​ഡേ​ഴ്സ് എം​ഡി പി.​എ​സ്. കു​ര്യാ​ച്ച​ൻ, മി​നി മാ​ത്യു, ലി​പി​ൻ ഫി​ലി​പ്പ്, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ ടി. ​ശ്രീ​ജി​ത്ത്, ഡോ. ​അ​ജീ​ഷ് തു​ള​സീ​ധ​ര​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.