സ്പോ​ർ​ട്ട്സ് കി​റ്റ് വാ​ങ്ങാ​ൻ സ​ഹാ​യ​ധ​നം ന​ൽ​കി
Sunday, September 29, 2024 7:33 AM IST
വൈ​ക്കം: സ്റ്റേ​റ്റ് സ്കൂ​ൾ ഒ​ളി​മ്പി​ക്സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യി സ്പോ​ർ​ട്ട്സ് കി​റ്റ് വാ​ങ്ങു​ന്ന​തി​ന് ഞീ​ഴൂ​ർ ഒ​രു​മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സ​ഹാ​യ​ധ​നം ന​ൽ​കി. ഞീ​ഴൂ​ർ ഒ​രു​മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​സ് പ്ര​കാ​ശ് തു​ക വൈ​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​ത രാ​ജേ​ഷി​നു കൈ​മാ​റി.

വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. സു​ഭാ​ഷ്, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ എ​സ്. ഹ​രി​ദാ​സ​ൻ നാ​യ​ർ, സി​ന്ധു സ​ജീ​വ​ൻ, ബി​ന്ദു ഷാ​ജി, കാ​യി​ക അ​ധ്യാ​പ​ക​ൻ ജോ​മോ​ൻ ജേ​ക്ക​ബ്, സ്കൂ​ൾ എ​എം​സി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​മേ​ഷ്കു​മാ​ർ,

ഞീ​ഴൂ​ർ ഒ​രു​മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​രാ​യ ഷാ​ജി അ​ഖി​ൽ നി​വാ​സ്, ജോ​യി മ​യി​ലം​വേ​ലി, സു​ധ​ർ​മ്മി​ണി ജോ​സ് പ്ര​കാ​ശ്, ശ്രു​തി സ​ന്തോ​ഷ്‌, സി​ൻ​ജാ ഷാ​ജി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.