ജി​ല്ലാ​ത​ല വ​യോ​ജ​ന ക​മ്മി​റ്റി യോ​ഗം
Sunday, September 29, 2024 6:03 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ​ത​ല വ​യോ​ജ​ന ക​മ്മി​റ്റി യോ​ഗം സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സി​ൽ ചേ​ർ​ന്നു.​

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി, ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ർ കെ.​കെ. പ്ര​ജി​ത്ത്, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് വി. ​ശ്രി​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.