ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് സ​മ്മേ​ള​നം
Sunday, September 29, 2024 4:27 AM IST
വാ​ഴ​ക്കു​ളം: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വാ​ഴ​ക്കു​ളം യൂ​ണി​റ്റ് സ​മ്മേ​ള​നം ന​ട​ത്തി. മൂ​വാ​റ്റു​പു​ഴ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് പി.​എ​സ്. അ​ജി​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ജി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​ണി അ​ഗ​സ്റ്റി​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​എ​സ് സ​നി​ൽ സം​ഘ​ട​നാ വി​ശ​ദീ​ക​ര​ണം ന​ട​ത്തി.