സാമ്പത്തിക ക്രമക്കേട്: മുന്‍ പ്രിന്‍സിപ്പല്‍ സിബിഐ പിടിയില്‍
സാമ്പത്തിക ക്രമക്കേട്: മുന്‍ പ്രിന്‍സിപ്പല്‍ സിബിഐ പിടിയില്‍
Tuesday, September 3, 2024 3:16 AM IST
കോ​​​ല്‍ക്ക​​​ത്ത: ആ​​​ര്‍ജി ക​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ മു​​​ന്‍ പ്രി​​​ന്‍സി​​​പ്പ​​​ല്‍ സ​​​ന്ദീ​​​പ് ഘോ​​​ഷി​​​നെ സി​​​ബി​​​ഐ അ​​​റ​​​സ്റ്റ്‌​​​ചെ​​​യ്തു.

ക​​​ല്‍ക്ക​​​ട്ട ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണു സി​​​ബി​​​ഐ​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണ​​​വും പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.


അ​​​തേ​​​സ​​​മ​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ജു​​​ണി​​​യ​​​ര്‍ ഡോ​​​ക്ട​​​റെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തു​​​കൊ​​​ന്ന കേ​​​സി​​​ല്‍ ര​​​ണ്ടാ​​​ഴ്ച​​​യി​​​ലേ​​​റെ​​​യാ​​​യി സ​​​ന്ദീ​​​പ് ഘോ​​​ഷി​​​നെ സി​​​ബി​​​ഐ സം​​​ഘം ചോ​​​ദ്യം​​​ചെ​​​യ്യു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.