കേന്ദ്രസേനയെ പിൻവലിക്കണമെന്ന് ബിജെപി എംഎൽഎ
കേന്ദ്രസേനയെ പിൻവലിക്കണമെന്ന് ബിജെപി എംഎൽഎ
Tuesday, September 3, 2024 3:16 AM IST
ഇം​​​​​ഫാ​​​​​ൽ: സ​​​​​മാ​​​​​ധാ​​​​​ന​​ശ്ര​​മ​​ങ്ങ​​ൾ വി​​ജ​​യി​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ൽ സം​​സ്ഥാ​​ന​​ത്തു​​ള്ള കേ​​​​​ന്ദ്ര​​​​​സേ​​​​​ന​​​​​യെ തി​​​​​രി​​​​​ച്ചു​​​​​വി​​​​​ളി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു മ​​​​​ണി​​​​​പ്പുരി​​​​​ലെ ബി​​​​​ജെ​​​​​പി എ​​​​​എം​​​​​ൽ​​​​​എ രാ​​​​​ജ്കു​​​​​മാ​​​​​ർ ഇ​​​​​മോ സിം​​​​​ഗ്.

പോ​​ലീ​​സ് ഉ​​ൾ​​പ്പെ​​ടെ സം​​സ്ഥാ​​ന​​ത്തെ സു​​ര​​ക്ഷാ​​സം​​വി​​ധാ​​ന​​ങ്ങ​​ൾ​​ക്കു പ​​ക​​രം ചു​​മ​​ത​​ല ന​​ൽ​​ക​​ണ​​മെ​​ന്നും ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ​​​​​യ്ക്ക് അ​​​​​യ​​​​​ച്ച ക​​​​​ത്തി​​​​​ൽ മു​​ഖ്യ​​മ​​ന്ത്രി എ​​ൻ. ബി​​രേ​​ൻ​​സിം​​ഗി​​ന്‍റെ മ​​രു​​മ​​ക​​ൻ കൂ​​ടി​​യാ​​യ രാ​​ജ്കു​​മാ​​ർ ഇ​​മോ സിം​​ഗ് നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.