‘ബുൾഡോസർ നടപടി’യിൽ സുപ്രീംകോടതി വിമർശനം
‘ബുൾഡോസർ നടപടി’യിൽ സുപ്രീംകോടതി വിമർശനം
Tuesday, September 3, 2024 3:16 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കു​​​റ്റാ​​​രോ​​​പി​​​ത​​​രാ​​​യ​​​വ​​​രു​​​ടെ വീ​​​ട് ഇ​​​ടി​​​ച്ചു നി​​​ര​​​ത്തു​​​ന്ന ചി​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി.

കു​​​റ്റാ​​​രോ​​​പി​​​ത​​​നാ​​​യ ഒ​​​രാ​​​ളു​​​ടെ വീ​​​ട് ശി​​​ക്ഷ ന​​​ട​​​പ​​​ടി​​​യെ​​​ന്ന രീ​​​തി​​​യി​​​ൽ എ​​​ങ്ങ​​​നെ പൊ​​​ളി​​​ച്ചു ക​​​ള​​​യാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്ന് കോ​​​ട​​​തി ഇ​​​ന്ന​​​ലെ ചോ​​​ദി​​​ച്ചു.


വി​​​വി​​​ധ ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ‘ബു​​​ൾ​​​ഡോ​​​സ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളെ’ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന ഒ​​​രു കൂ​​​ട്ടം ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ ജ​​​സ്റ്റി​​​സു​​​മാ​​​രാ​​​യ ബി.​​​ആ​​​ർ. ഗ​​​വാ​​​യ്, കെ.​​​വി. വി​​​ശ്വ​​​നാ​​​ഥ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചാ​​​ണ് ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.