ഇൻഡിഗോ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി
ഇൻഡിഗോ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി
Monday, September 2, 2024 1:09 AM IST
മും​​​ബൈ: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ജ​​​ബ​​​ൽ​​​പു​​​രി​​​ൽ നി​​​ന്ന് തെ​​ലു​​ങ്കാ​​ന​​യി​​ലെ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലേ​​​ക്കു പ​​​റ​​​ന്ന ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​നം ബോം​​​ബ് ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് നാ​​​ഗ്പൂ​​​രി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​റ​​​ക്കി.

ഇ​​ന്ന​​ലെ രാ​​വി​​ലെ വി​​മാ​​നം അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​റ​​ക്കി​​യ​​ശേ​​ഷം യാ​​ത്ര​​ക്കാ​​രെ ഒ​​ഴി​​പ്പി​​ച്ച് വി​​മാ​​ന​​ത്തി​​ൽ വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യെ​​ങ്കി​​ലും സം​​ശ​​യക​​ര​​മാ​​യ വ​​സ്തു​​ക്ക​​ളൊ​​ന്നും ക​​ണ്ടെ​​ത്തി​​യി​​ല്ല. ബോം​​ബ് പൊ​​ട്ടു​​മെ​​ന്ന് വെ​​ള്ള​​പ്പേ​​പ്പ​​റി​​ൽ എ​​ഴു​​തി​​യ സ​​ന്ദേ​​ശം വി​​മാ​​ന​​ത്തി​​ന്‍റെ ശു​​ചി​​മു​​റി​​യി​​ൽ​​നി​​ന്നാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണ് വി​​മാ​​നം ഹൈ​​ദ​​രാ​​ബാ​​ദി​​ലേ​​ക്കു പ​​റ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.