ഹുറിയത്ത് നേതാവ് സയിദ് ഗീലാനി പിഡിപിയിൽ
ഹുറിയത്ത് നേതാവ് സയിദ് ഗീലാനി പിഡിപിയിൽ
Monday, September 2, 2024 1:09 AM IST
ശ്രീ​​ന​​ഗ​​ർ: വി​​ഘ​​ട​​ന​​വാ​​ദി നേ​​താ​​വും ഹു‍റി​​യ​​ത്ത് അം​​ഗ​​വു​​മാ​​യ സ​​യി​​ദ് സ​​ലിം ഗീ​​ലാ​​നി പി​​ഡി​​പി​​യി​​ൽ ചേ​​ർ​​ന്നു. പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ മെ​​ഹ്ബൂ​​ബ മു​​ഫ്തി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണു ഗീ​​ലാ​​നി പി​​ഡി​​പി അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്. ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന വി​​ഘ​​ട​​ന​​വാ​​ദി നേ​​താ​​വ് ഷ​​ബീ​​ർ അ​​ഹ​​മ്മ​​ദ് ഷാ​​യു​​ടെ ഉ​​റ്റ അ​​നു​​യാ​​യി ആ​​ണ് ഗീ​​ലാ​​നി. മു​​ൻ കോ​​ൺ​​ഗ്ര് നേ​​താ​​വ് അ​​ൽ​​താ​​ഫ് അ​​ഹ​​മ്മ​​ദ് മാ​​ലി​​ക്കും പി​​ഡി​​പി​​യി​​ൽ ചേ​​ർ​​ന്നു. ‌


അ​​തേ​​സ​​മ​​യം, നാ​​ഷ​​ണ​​ൽ കോ​​ൺ​​ഫ​​റ​​ൻ​​സ് നേ​​താ​​വ് ബാ​​ബു ജ​​ഗ്ജീ​​വ​​ൻ ലാ​​ൽ, മു​​ൻ പി​​ഡി​​പി മു​​ഖ്യ വ​​ക്താ​​വ് സു​​ഹെ​​യ്ൽ ബു​​ഖാ​​രി എ​​ന്നി​​വ​​ർ ഇ​​ന്ന​​ലെ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. മു​​ൻ എം​​എ​​ൽ​​എ​​മാ​​രാ​​യ മും​​താ​​സ് ഖാ​​ൻ, അ​​ബ്ദു​​ൾ റ​​ഹിം റാ​​ത്ത​​ർ​​എ​​ന്നി​​വ​​രും മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ ഇ​​ർ​​ഫാ​​ൻ ഹ​​ഫീ​​സ് ലോ​​ണും ശ​​നി​​യാ​​ഴ്ച കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.