ബംഗാളിൽ നഴ്സിനെ രോഗി പീഡിപ്പിച്ചതായി പരാതി
ബംഗാളിൽ നഴ്സിനെ രോഗി പീഡിപ്പിച്ചതായി പരാതി
Monday, September 2, 2024 1:09 AM IST
ബോ​​​​ൽ​​​​പു​​​​ർ: കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ന​​​​ഴ്സി​​​​നെ രോ​​​​ഗി പീ​​ഡി​​പ്പി​​ച്ചെന്നും അ​​​​സ​​​​ഭ്യം പ​​​​റ​​​​ഞ്ഞു​​വെ​​ന്നും പ​​​​രാ​​​​തി. ശ​​​​നി​​​​യാ​​​​ഴ്ച പ​​​​നി മൂ​​​​ർ​​​​ച്ഛി​ച്ചതി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട രോ​​​​ഗി​​​​യാ​​​​ണ് ഡ്യൂ​​​​ട്ടി ന​​​​ഴ്സി​​​​നെ ഉ​​​​പ​​​​ദ്ര​​​​വി​​​​ച്ച​​​​ത്.

ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നു​​​​ പി​​​​ന്നാ​​​​ലെ ഇ​​​​യാ​​​​ളെ പോ​​​​ലീ​​​​സെ​​​​ത്തി അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഇ​​​​യാ​​​​ൾ ബോ​​​​ൽ​​​​പു​​​​ർ സ​​​​ബ് ഡി​​​​വി​​​​ഷ​​​​ണ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രും ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​മ​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘം ഇ​​​​ന്ന​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.