ഹേമ കമ്മിറ്റി റിപ്പോർട്ട്: ധാരണയില്ലെന്നു രജനീകാന്ത്
ഹേമ കമ്മിറ്റി റിപ്പോർട്ട്: ധാരണയില്ലെന്നു രജനീകാന്ത്
Monday, September 2, 2024 1:09 AM IST
ചെ​​​ന്നൈ: ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ക്കു​​​റി​​​ച്ചോ അ​​​തേ മാ​​​തൃ​​​ക​​​യി​​​ൽ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ക​​​മ്മി​​​റ്റി വേ​​​ണ​​​മെ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചോ ധാ​​​ര​​​ണ​​​യി​​​ല്ലെ​​​ന്നു സൂ​​​പ്പ​​​ർ​​​താ​​​രം ര​​​ജ​​​നീ​​​കാ​​​ന്ത്. ത​​​മി​​​ഴ് സി​​​നി​​​മ​​​യി​​​ലെ മോ​​​ശം പ്ര​​​വ​​​ണ​​​ത​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ സ​​​മാ​​​ന​​​രീ​​​തി​​​യി​​​ലു​​​ള്ള ക​​​മ്മി​​​റ്റി വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു സൂ​​പ്പ​​ർ​​താ​​ര​​ത്തി​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.