കൊൽക്കത്ത കൊലപാതകം: പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​ക്കാ​​​​ർ​​​​ക്കൊ​​​​പ്പം​​​​ ചേ​​​​ർ​​​​ന്ന് സി​​​​​നി​​​​​മാ സ​​​​​മൂ​​​​​ഹ​​​​​വും
Monday, September 2, 2024 1:09 AM IST
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ലെ ആ​​​​​ർ​​​​​ജി ക​​​​​ർ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​ലെ പി​​​​​ഡി ഡോ​​​​​ക്ട​​​​​റു​​​​​ടെ കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ന​​​​ഗ​​​​ര​​​​ത്തി​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധ പ​​​​​ര​​​​​ന്പ​​​​​ര തു​​​​​ട​​​​​രു​​​​​ന്നു.

കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട ഡോ​​​​​ക്ട​​​​​ർ​​​​​ക്ക് നീ​​​​​തി ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​റാ​​​​ലി​​​​യി​​​​ൽ അ​​​​​പ​​​​​ർ​​​​​ണ സെ​​​​​ൻ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പ്ര​​​​​മു​​​​​ഖ​​​​​ർ കൈ​​​​​കോ​​​​​ർ​​​​​ത്തു. ഇ​​​​​തി​​​​​നു പു​​​​​റ​​​​​മേ മ​​​​​റ്റ് ര​​​​​ണ്ടു പ്ര​​​​​തി​​​​​ഷേ​​​​​ധ റാ​​​​​ലി​​​​​ക​​​​​ളും ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.