ഹരിയാന തെരഞ്ഞെടുപ്പു തീയതി മാറ്റി
ഹരിയാന തെരഞ്ഞെടുപ്പു തീയതി മാറ്റി
Sunday, September 1, 2024 1:39 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് തീ​​​​യ​​​​തി നാ​​​​ലു​​​​ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു നീ​​​​ട്ടി. ഒ​​​​ക്ടോ​​​​ബ​​​​ർ ഒ​​​​ന്നി​​​​നു ന​​​​ട​​​​ത്തു​​​​മെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്ന വോ​​​​ട്ടെ​​​​ടു​​​​പ്പ് അ​​​​ഞ്ചാം​​​​തീ​​​​യ​​​​തി​​​​യി​​​​ലേ​​​​ക്കാ​​​​ണു മാ​​​​റ്റി​​​​യ​​​​ത്.

ബി​​​​ഷ്ണോ​​​​യി സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത ആ​​​​ഘോ​​​​ഷം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലെ​​​​യും മൂ​​​​ന്നു​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യി വോ​​​​ട്ടെ​​​​ടു​​​​പ്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന ജ​​​​മ്മു ​​കാ​​​​ഷ്മീ​​​​രി​​​​ലെ​​​​യും വോ​​​​ട്ടെ​​​​ണ്ണ​​​​ൽ തീ​​​​യ​​​​തി ഒ​​​​ക്ടോ​​​​ബ​​​​ർ നാ​​​​ലി​​​​ൽ​​നി​​​​ന്ന് എ​​​​ട്ടി​​​​ലേ​​​​ക്കും മാ​​​​റ്റി​​​യ​​​താ​​​യി ക​​​മ്മി​​​ഷ​​​ൻ പ​​​റ​​​ഞ്ഞു.


ജ​​​​മ്മു​​ കാ​​​​ഷ്മീ​​​​രി​​​​ൽ മൂ​​​​ന്ന് ഘ​​​​ട്ട​​​​മാ​​​​യാ​​​​ണ് വോ​​​​ട്ടെ​​​​ടു​​​​പ്പ്. ആ​​​​ദ്യ​​​​ഘ​​​​ട്ടം സെ​​​​പ്റ്റം​​​​ബ​​​​ർ 18നും ​​​​ര​​​​ണ്ടാം ഘ​​​​ട്ടം 25നും ​​​​ന​​​​ട​​​​ത്തും. അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഒ​​​​ക്ടോ​​​​ബ​​​​ർ ഒ​​​​ന്നി​​​​നാ​​​​ണ്. ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ൽ ഒ​​​​റ്റ​​​​ഘ​​​​ട്ട​​​​മാ​​​​യാ​​​​ണു വോ​​​​ട്ടെ​​​​ടു​​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.