ജിഡിപി വളർച്ച 15 മാസത്തെ താഴ്ന്ന നിരക്കിൽ
ജിഡിപി വളർച്ച 15 മാസത്തെ താഴ്ന്ന നിരക്കിൽ
Saturday, August 31, 2024 3:57 AM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ഏ​​​​​​പ്രി​​​​​​ൽ-​​​​​​ജൂ​​​​​​ൺ പാ​​​​​​ദ​​​​​​ത്തി​​​​​​ലെ രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​ന്പ​​​​​​ത്തി​​​​​​ക വ​​​​​​ള​​​​​​ർ​​​​​​ച്ച 15 മാ​​​​​​സ​​​​​​ത്തെ ഏ​​​​​​റ്റ​​​​​​വും താ​​​​​​ഴ്ന്ന നി​​​​​​ര​​​​​​ക്കാ​​​​​​യ 6.7 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ൽ.

കാ​​​​​​ർ​​​​​​ഷി​​​​​​ക, സേ​​​​​​വ​​​​​​ന മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലെ മോ​​​​​​ശം പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​മാ​​​​​​ണ് വ​​​​​​ള​​​​​​ർ​​​​​​ച്ചാ​​​​​​നി​​​​​​ര​​​​​​ക്കി​​​​​​നു വി​​​​​​ല​​​​​​ങ്ങു​​​​​​ത​​​​​​ടി​​​​​​യാ​​​​​​യ​​​​​​തെ​​​​​​ന്നു സ​​​​​​ർ​​​​​​ക്കാ​​​​​​ർ ക​​​​​​ണ​​​​​​ക്കു​​​​​​ക​​​​​​ൾ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ന്നു.


മൊ​​​​​​ത്തആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര ഉ​​​​​​ദ്പാ​​​​​​ദ​​​​​​നം 8.2 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ലെത്തി. 2023 ജ​​​​​​നു​​​​​​വ​​​​​​രി-​​​​​​മാ​​​​​​ർ​​​​​​ച്ച് പാ​​​​​​ദ​​​​​​ത്തി​​​​​​ൽ രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ 6.2 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണ് ഇ​​​​​​തി​​​​​​നു​​​​​​മു​​​​​​ന്പു​​​​​​ള്ള ഏ​​​​​​റ്റ​​​​​​വും താ​​​​​​ഴ്ന്ന വ​​​​​​ള​​​​​​ർ​​​​​​ച്ചാനി​​​​​​ര​​​​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.