മോ​ദി ബ്രൂ​ണെ​യും സിം​ഗ​പ്പൂ​രും സ​ന്ദ​ർ​ശി​ക്കും
മോ​ദി ബ്രൂ​ണെ​യും  സിം​ഗ​പ്പൂ​രും  സ​ന്ദ​ർ​ശി​ക്കും
Saturday, August 31, 2024 3:57 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച ബ്രൂ​​​​​ണെ​​​​​യും സിം​​​​​ഗ​​​​​പ്പൂ​​​​​രും സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​മെ​​​​​ന്ന് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു.

സെ​​​​​പ്റ്റം​​​​​ബ​​​​​ർ മൂ​​​​ന്നി​​​​ന് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബ്രൂ​​​​​ണെ​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​കു​​​​​മെ​​​​​ന്ന് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ വ​​​​​ക്താ​​​​​വ് ര​​​​​ണ്‍​ധീ​​​​​ർ ജ​​​​​യ്സ്‌​​​വാ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു.


ഒ​​​​​രു ഇ​​​​​ന്ത്യ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ബ്രൂ​​​​​ണെ​​​​​യി​​​​​ലെ ആ​​​​​ദ്യ ഉ​​​​​ഭ​​​​​യ​​​​​ക​​​​​ക്ഷി സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​ണി​​​​​ത്. അ​​​​​വി​​​​​ടെ​​​​നി​​​​​ന്ന് നാ​​​​ലി​​​​ന് മോ​​​​​ദി സിം​​​​​ഗ​​​​​പ്പൂ​​​​​രി​​​​ന് പോ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.