കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജോ. സെക്രട്ടറിമാരെ ചുമതലപ്പെടുത്തി
കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി  ജോ. സെക്രട്ടറിമാരെ ചുമതലപ്പെടുത്തി
Saturday, August 31, 2024 3:57 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ജോ​​യി​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യി പി.​​​വി. മോ​​​ഹ​​​ന​​​ൻ, വി.​​​കെ. അ​​റി​​​വ​​​ഴ​​​ക​​​ൻ, മ​​​ൻ​​​സൂ​​​ർ അ​​​ലി ഖാ​​​ൻ എ​​​ന്നി​​​വ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥി​​​ന് തെ​​​ലു​​​ങ്കാ​​​ന​​​യു​​​ടെ​​​യും റോ​​​ജി എം. ​​​ജോ​​​ണി​​​ന് ക​​​ർ​​​ണാ​​​ട​​​ക​​​യു​​​ടെ​​​യും ചു​​​മ​​​ത​​​ല ന​​​ൽ​​​കി.


മും​​​ബൈ മ​​​ല​​​യാ​​​ളി​​​യാ​​​യ മാ​​​ത്യു ആ​​​ന്‍റ​​​ണി​​​യെ മി​​​സോ​​​റ​​​മി​​​ന്‍റെ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും നി​​​യ​​​മി​​​ച്ചു. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ​​​യും ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ​​​യും പു​​​നഃ​​​സം​​​ഘ​​​ട​​​നാ പ​​​ട്ടി​​​ക ഇ​​​ന്ന​​​ലെ​​​യാ​​​ണ് പാ​​​ർ​​​ട്ടി പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.