മഹാരാഷ്‌ട്രയിലെ രണ്ടു കോൺഗ്രസ് എംഎൽഎമാരെ പുറത്താക്കി
മഹാരാഷ്‌ട്രയിലെ രണ്ടു കോൺഗ്രസ് എംഎൽഎമാരെ പുറത്താക്കി
Saturday, August 31, 2024 3:57 AM IST
നാ​​​ഗ്പു​​​ർ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ സീ​​​ഷ​​​ൻ സി​​​ദ്ദി​​​ഖി, ജി​​​തേ​​​ഷ് അ​​​ന്താ​​​പു​​​ർ​​​കാ​​​ർ എ​​​ന്നി​​​വ​​​രെ പാ​​​ർ​​​ട്ടി​​​യി​​​ൽനി​​​ന്നു പു​​​റ​​​ത്താ​​​ക്കി. കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ നാ​​​നാ പ​​​ഠോ​​​ളെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ബാ​​​ന്ദ്ര ഈ​​​സ്റ്റ് എം​​​എ​​​ൽ​​​എ​​​യാ​​​ണ് സീ​​​ഷ​​​ൻ. നാ​​​ന്ദെ​​​ഡ് ജി​​​ല്ല​​​യി​​​ലെ ഡെ​​​ഗ്‌​​​ലു​​​ർ മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണ് അ​​​ന്താ​​​പു​​​ർ​​​കാ​​​ർ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. സീ​​​ഷ​​​ന്‍റെ പി​​​താ​​​വും മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ ബാ​​​ബാ സി​​​ദ്ദി​​​ഖി ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പ് എ​​​ൻ​​​സി​​​പി(​​​അ​​​ജി​​​ത് പ​​​വാ​​​ർ)​​​യി​​​ൽ ചേ​​​ർ​​​ന്നി​​​രു​​​ന്നു.


ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം ന​​​ട​​​ന്ന ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഏ​​​ഴു കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​ർ ക്രോ​​​സ് വോ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. സീ​​​ഷ​​​നും അ​​​ന്താ​​​പു​​​ർ​​​കാ​​​റും ക്രോ​​​സ് വോ​​​ട്ട് ചെ​​​യ്ത​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.