ആസാം നിയമസഭയിൽ വെള്ളിയാഴ്ചകളിലെ രണ്ടു മണിക്കൂർ നിസ്കാര ഇടവേള റദ്ദാക്കി
ആസാം നിയമസഭയിൽ വെള്ളിയാഴ്ചകളിലെ രണ്ടു മണിക്കൂർ നിസ്കാര ഇടവേള റദ്ദാക്കി
Saturday, August 31, 2024 3:57 AM IST
ഗോ​​​​ഹ​​​​ട്ടി: നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ മു​​​​സ്‌​​​​ലിം സാ​​​​മാ​​​​ജി​​​​ക​​​​ർ​​​​ക്കു​​​​ള്ള പ്രാ​​​​ർ​​​​ഥ​​​​നാ സ​​​​മ​​​​യം എ​​​​ടു​​​​ത്തു​​​​ക​​​​ള​​​​ഞ്ഞ് ആ​​​​സാ​​മി​​ലെ ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ. വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ ജു​​​​മു​​​​അ ന​​​​മ​​​​സ്കാ​​​​ര​​​​ത്തി​​​​നാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​ർ ഇ​​​​ട​​​​വേ​​​​ള​​​​യാ​​​​ണ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.

അ​​​​ടു​​​​ത്ത നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​ന​​ത്തി​​ൽ നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഹേ​​​​മ​​​​ന്ത് ബി​​​​ശ്വാ ശ​​​​ർ​​​​മ അ​​​​റി​​​​യി​​​​ച്ചു. ‘ബ്രി​​​​ട്ടീ​​​​ഷ് കാ​​​​ലം മു​​​​ത​​​​ലു​​​​ള്ള കീ​​​​ഴ്‌​​​​വ​​​​ഴ​​​​ക്ക​​​​മാ​​​​ണ് ഇ​​​​ല്ലാ​​​​താ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ച​​​​രി​​​​ത്ര തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന് സ്പീ​​​​ക്ക​​​​ർ​​​​ക്കും നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ന​​​​ന്ദി അ​​​​റി​​​​യി​​​​ക്കു​​​​ന്നു’- മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.