ക​ങ്ക​ണ​യു​ടെ പു​തി​യ സി​നി​മ നി​രോ​ധി​ക്കാ​ൻ തെ​ലു​ങ്കാ​ന
ക​ങ്ക​ണ​യു​ടെ പു​തി​യ  സി​നി​മ നി​രോ​ധി​ക്കാ​ൻ  തെ​ലു​ങ്കാ​ന
Saturday, August 31, 2024 3:57 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ക​​​​ങ്ക​​​​ണ റണൗ​​​​ത്തി​​​​ന്‍റെ വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന ചി​​​​ത്ര​​​​മാ​​​​യ ‘എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി’ നി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​കാ​​​​ര്യം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്ന് തെ​​​​ലു​​​​ങ്കാ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രി രേ​​​​വ​​​​ന്ത് റെ​​​​ഡ്ഢി.

സി​​​​ക്ക് നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കാ​​​​ണ് റേ​​​​വ​​​​ന്ത് റെ​​​​ഡ്ഢി ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കി​​​​യ​​​​ത്. സി​​​​നി​​​​മ​​​​യി​​​​ൽ സി​​​​ക്കു​​​​കാ​​​​രെ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളായും ദേ​​​​ശ​​​​വി​​​​രു​​​​ദ്ധ​​​​രാ​​​​യും ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണ് ആ​​​​ക്ഷേ​​​​പം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.