യുപിയിൽ മുൻ ഗ്രാമത്തലവൻ വെടിയേറ്റുമരിച്ചു
യുപിയിൽ  മുൻ ഗ്രാമത്തലവൻ വെടിയേറ്റുമരിച്ചു
Saturday, August 31, 2024 3:57 AM IST
ബു​​​​ല​​​​ന്ദ്ഷെ​​​​ഹ​​​​ർ: മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ളി​​​​ലെ​​​​ത്തി​​​​യ ര​​​​ണ്ടം​​​​ഗ സം​​​​ഘം ധ​​​​ക്‌​​​​നാ​​​​ഗ്‌​​​​ല​​യി​​ലെ മു​​ൻ ഗ്രാ​​​​മ​​​​ത്ത​​​ല​​​വ​​​നെ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. രാം​​​​വീ​​​​ർ ക​​​​ശ്യ​​​​പ്(55)​​​​ആ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. അ​​​​ഹ​​​​മ്മ​​​​ദ്ഗ​​​​ഡിലെ ധ​​​​ക്നാ​​​​ഗ്‌​​​​ല ഗ്രാ​​​​മ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.