കന്നഡ നടൻ ദർശന് ജയിലിൽ സുഖവാസം: ജയിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു
കന്നഡ നടൻ ദർശന് ജയിലിൽ സുഖവാസം: ജയിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു
Saturday, August 31, 2024 3:57 AM IST
ബം​​​​ഗ​​​​ളൂ​​​​രു: പ​​​​ര​​​​പ്പ​​​​ന അ​​​​ഗ്ര​​​​ഹാ​​​​ര ജ​​​​യി​​​​ലി​​​​ൽ ക​​​​ന്ന​​​​ഡ ന​​​​ട​​​​ൻ ദ​​​​ർ​​​​ശ​​​​ന്‍റെ സു​​​​ഖ​​​​വാ​​​​സ​​​​ത്തി​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സ​​​​ഹ​​​​ത​​​​ട​​​​വു​​​​കാ​​​​രെ​​​​യും ജ​​​​യി​​​​ല​​​​ധി​​​​കൃ​​​​ത​​​​രെ​​​​യും പോ​​​​ലീ​​​​സ് ഇ​​​​ന്ന​​​​ലെ ചോ​​​​ദ്യം ചെ​​​​യ്തു.

രേ​​​​ണു​​​​ക​​​​സ്വാ​​​​മി​​​​യു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി​​​​യാ​​​​ണ് ദ​​​​ർ​​​​ശ​​​​ൻ. പ​​​​ര​​​​പ്പ​​​​ന അ​​​​ഗ്ര​​​​ഹാ​​​​ര ജ​​​​യി​​​​ൽ വ​​​​ള​​​​പ്പി​​​​ൽ ക​​​​സേ​​​​ര​​​​യി​​​​ൽ സി​​​​ഗ​​​​ര​​​​റ്റ് വ​​​​ലി​​​​ച്ച് കോ​​​​ഫി മ​​​​ഗ്ഗു​​​​മാ​​​​യി കൂ​​​​ട്ടു​​​​പ്ര​​​​തി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പ​​​​മി​​​​രി​​​​ക്കു​​​​ന്ന ദ​​​​ർ​​​​ശ​​​​ന്‍റെ ചി​​​​ത്ര​​​​മാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം വൈ​​​​റ​​​​ലാ​​​​യ​​​​ത്.


ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ദ​​​​ർ​​​​ശ​​​​നെ​​​​യും പ്ര​​​​തി​​​​ക​​​​ളെ​​​​യും ക​​​​ന​​​​ത്ത​​​​ സു​​​​ര​​​​ക്ഷ​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ബെ​​​​ല്ലാ​​​​രി ജ​​​​യി​​​​ലി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യി​​​​രു​​​​ന്നു. ദ​​​​ർ​​​​ശ​​​​ന്‍റെ​​​​യും മ​​​​റ്റു16 പേ​​​​രു​​​​ടെ​​​​യും ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി കാ​​​​ലാ​​​​വ​​​​ധി ബം​​​​ഗ​​​​ളൂ​​​​രു കോ​​​​ട​​​​തി സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്പ​​​​തു​​​​വ​​​​രെ നീ​​​​ട്ടി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.