സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി: ഹി​മാ​ച​ലി​ൽ മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടു മാസത്തെ ശന്പളം ഉ​പേ​ക്ഷി​ച്ചു
സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി:  ഹി​മാ​ച​ലി​ൽ മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ടു മാസത്തെ ശന്പളം ഉ​പേ​ക്ഷി​ച്ചു
Friday, August 30, 2024 2:17 AM IST
സിം​​ല: ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ൽ ക​​ടു​​ത്ത സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യെ​​ത്തു​​ട​​ർ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി​​യും മ​​ന്ത്രി​​മാ​​രും ര​​ണ്ടു മാ​​സ​​ത്തെ ശ​​ന്പ​​ളം വാ​​ങ്ങി​​ല്ലെ​​ന്നു തീ​​രു​​മാ​​നി​​ച്ചു.

ചീ​​ഫ് പാ​​ർ​​ല​​മെ​​ന്‍റ​​റി സെ​​ക്ര​​ട്ട​​റി​​മാ​​ർ, ബോ​​ർ​​ഡ്-​​കോ​​ർ​​പ​​റേ​​ഷ​​ൻ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ​​മാ​​ർ, വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ൺ​​മാ​​ർ കാ​​ബി​​ന​​റ്റ് റാ​​ങ്കി​​ലു​​ള്ള മ​​റ്റ് പ​​ദ​​വി​​യി​​ലി​​രി​​ക്കു​​ന്ന​​വ​​ർ എ​​ന്നി​​വ​​രും ശ​​ന്പ​​ളം വാ​​ങ്ങി​​ല്ല.


മു​​ഖ്യ​​മ​​ന്ത്രി സു​​ഖ്‌​​വി​​ന്ദ​​ർ സിം​​ഗ് സു​​ഖു​​വാ​​ണ് ഇ​​ന്ന​​ലെ ഇ​​ക്കാ​​ര്യം നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ച​​ത്. യാ​​ത്രാ​​ബ​​ത്ത​​യും ദി​​ന​​ബ​​ത്ത​​യും കൈ​​പ്പ​​റ്റി​​ല്ലെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.