ക​ങ്ക​ണ​യെ ശാ​സി​ച്ച് ബി​ജെ​പി
ക​ങ്ക​ണ​യെ ശാ​സി​ച്ച് ബി​ജെ​പി
Friday, August 30, 2024 2:17 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ർ​​​​ഷ​​​​കസ​​​​മ​​​​ര​​​​ത്തി​​​​നെ​​​​തി​​​​രേ വി​​​​വാ​​​​ദ പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ബോ​​​​ളി​​​​വു​​​​ഡ് ന​​​​ടി​​​​യും എം​​​​പി​​​​യു​​​​മാ​​​​യ ക​​​​ങ്ക​​​​ണ റൗ​​​​ത്തി​​​​നെ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി ബി​​​​ജെ​​​​പി.

ദേ​​​​ശീ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ൻ ജെ.​​​​പി. ന​​ഡ്ഡ​​​​യെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യാ​​​​ണ് താ​​​​രം ക​​​​ണ്ട​​​​ത്.


ക​​​​ർ​​​​ഷ​​​​കസ​​​​മ​​​​ര​​​​ത്തെ അ​​​​വ​​​​ഹേ​​​​ളി​​​​ച്ച​​​​തി​​​​ന് ഒ​​​​രാ​​​​ഴ്ച​​​​യ്ക്കി​​​​ടെ ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് ക​​​​ങ്ക​​​​ണ ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​നെ കാ​​​​ണു​​​​ന്ന​​​​ത്. കൂ​​​​ടി​​​​ക്കാ​​​​ഴ്ച അ​​​​ര​​​​മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം നീ​​​​ണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.