കന്നഡ നടൻ ദർശനെ ബെല്ലാരി ജയിലിലേക്കു മാറ്റി
കന്നഡ നടൻ ദർശനെ ബെല്ലാരി ജയിലിലേക്കു മാറ്റി
Friday, August 30, 2024 2:17 AM IST
ബം​​​ഗ​​​ളൂ​​​രു: രേ​​​ണു​​​ക​​​സ്വാ​​​മി കൊ​​​ല​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യ ക​​​ന്ന​​​ഡ ന​​​ട​​​ൻ ദ​​​ർ​​​ശ​​​ൻ തൂ​​​ഗു​​​ദീ​​​പ​​​യെ പ​​​ര​​​പ്പ​​​ന അ​​​ഗ്ര​​​ഹാ​​​ര സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ​​​നി​​​ന്ന് അ​​​തീ​​​വ സു​​​ര​​​ക്ഷ​​​യു​​​ള്ള ബെ​​​ല്ലാ​​​രി ജ​​​യി​​​ലി​​​ലേ​​​ക്കു മാ​​​റ്റി.

ദ​​​ർ​​​ശ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ കേ​​​സി​​​ൽ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​ക​​​ളു​​​ടെ ജ​​​യി​​​ൽ വ​​​ള​​​പ്പി​​​ലെ ദൃ​​​ശ്യ​​​ങ്ങ​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വൈ​​​റ​​​ലാ​​​യി​​​രു​​​ന്നു.


മ​​​റ്റു മൂ​​​ന്നു പ്ര​​​തി​​​ക​​​ളെ​​​യും ബെ​​​ല്ലാ​​​രി ജ​​​യി​​​ലി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. ക​​​സേ​​​ര​​​യി​​​ൽ സി​​​ഗ​​​ര​​​റ്റ് വ​​​ലി​​​ച്ച് കോ​​​ഫി മ​​​ഗ്ഗു​​​മാ​​​യി കൂ​​​ട്ടു​​​പ്ര​​​തി​​​ക​​​ൾ​​​ക്കൊ​​​പ്പ​​​മി​​​രി​​​ക്കു​​​ന്ന ദ​​​ർ​​​ശ​​​ന്‍റെ ചി​​​ത്ര​​​മാ​​​ണ് വൈ​​​റ​​​ലാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.