വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Friday, August 30, 2024 2:17 AM IST
നാ​​രാ​​യ​​ൺ​​പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ലെ നാ​​രാ​​യ​​ൺ​​പു​​ർ ജി​​ല്ല​​യി​​ൽ മൂ​​ന്നു വ​​നി​​താ മാ​​വോ​​യി​​സ്റ്റു​​ക​​ൾ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ രാ​​വി​​ലെ അ​​ഭു​​ജ്മാ​​ദ് വ​​ന​​മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ.

സ്പെ​​ഷ​​ൽ ടാ​​സ്ക് ഫോ​​ഴ്സ്, ഡി​​സ്‌​​ട്രി​​ക്ട് റി​​സ​​ർ​​വ് ഗാ​​ർ​​ജ്, ബി​​എ​​സ്എ​​ഫ് എ​​ന്നി​​വ സം​​യു​​ക്ത​​മാ​​യാ​​ണ് മാ​​വോ​​യി​​സ്റ്റ് വേ​​ട്ട ന​​ട​​ത്തി​​യ​​ത്. ഛത്തീ​​സ്ഗ​​ഡി​​ൽ ഈ ​​വ​​ർ​​ഷം 145 മാ​​വോ​​യി​​സ്റ്റു​​ക​​ളെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളി​​ൽ വ​​ധി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.