വൈഎസ്ആർ കോൺഗ്രസിന്‍റെ രണ്ടു രാജ്യസഭാംഗങ്ങൾ രാജിവച്ചു
വൈഎസ്ആർ കോൺഗ്രസിന്‍റെ രണ്ടു രാജ്യസഭാംഗങ്ങൾ രാജിവച്ചു
Friday, August 30, 2024 2:17 AM IST
ന്യൂ​​ഡ​​ൽ​​ഹി: വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സി​​ന്‍റെ ര​​ണ്ടു രാ​​ജ്യ​​സ​​ഭാം​​ഗ​​ങ്ങ​​ൾ രാ​​ജി​​വ​​ച്ചു. ബീ​​ഥ മ​​സ്താ​​ൻ റാ​​വു ജാ​​ദ​​വ്, വെ​​ങ്ക​​ട്ട​​ര​​മ​​ണ റാ​​വു മോ​​പി​​ദേ​​വി എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ന​​ലെ രാ​​ജി​​വ​​ച്ച​​ത്.

ഇ​​വ​​ർ ടി​​ഡി​​പി​​യി​​ൽ ചേ​​രു​​മെ​​ന്നാ​​ണു സൂ​​ച​​ന. ടി​​ഡി​​പി​​യി​​ൽ​​നി​​ന്നാ​​ണ് ഇ​​രു​​വ​​രും വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സി​​ലെ​​ത്തി​​യ​​ത്.

മ​​സ്താ​​ൻ റാ​​വു​​വി​​ന് 2028 വ​​രെ​​യും മോ​​പി​​ദേ​​വി​​ക്ക് 2026 വ​​രെ​​യും കാ​​ലാ​​വ​​ധി​​യു​​ണ്ട്. ആ​​ന്ധ്ര​​പ്ര​​ദേ​​ശ് നി​​യ​​മ​​സ​​ഭ​​യി​​ൽ വ​​ൻ ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള ടി​​ഡി​​പി​​ക്ക് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ര​​ണ്ടു സീ​​റ്റും വി​​ജ​​യി​​ക്കാ​​നാ​​കും.


മ​​സ്താ​​ൻ റാ​​വു​​വി​​നെ വീ​​ണ്ടും ടി​​ഡി​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കും. വീ​​ണ്ടും മ​​ത്സ​​രി​​ക്കാ​​ൻ താ​​ത്പ​​ര്യ​​മി​​ല്ലെ​​ന്ന് മോ​​പി​​ദേ​​വി അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.