ബ്രിജ് ഭൂഷണെതിരേയുള്ള ലൈം​ഗി​കാ​തി​ക്ര​മ കേസ് റദ്ദാക്കാൻ വിസമ്മതിച്ച് ഹൈക്കോടതി
ബ്രിജ് ഭൂഷണെതിരേയുള്ള ലൈം​ഗി​കാ​തി​ക്ര​മ കേസ് റദ്ദാക്കാൻ വിസമ്മതിച്ച് ഹൈക്കോടതി
Friday, August 30, 2024 2:17 AM IST
ന്യൂ​ഡ​ൽ​ഹി: വ​നി​താ ഗു​സ്തി​താ​ര​ങ്ങ​ൾ ത​നി​ക്കെ​തി​രേ ന​ൽ​കി​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി നേ​താ​വും ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗ് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​തെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി.

വി​ചാ​ര​ണ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം കേ​സ് പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്ക​ണ​മെ​ന്ന ബ്രി​ജ് ഭൂ​ഷ​ന്‍റെ ആ​വ​ശ്യം വ​ള​ഞ്ഞ വ​ഴി​യാ​ണെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണു കേ​സ് പ​രി​ഗ​ണി​ക്കാ​ൻ കോ​ട​തി വി​സ​മ്മ​തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.