നീറ്റ് യുജി: പുതുക്കിയ ഫലം പ്രഖ്യാപിച്ചു
നീറ്റ് യുജി: പുതുക്കിയ ഫലം പ്രഖ്യാപിച്ചു
Saturday, July 27, 2024 5:55 AM IST
ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ഫ​ലം എ​ൻ​ടി​എ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​തു​ക്കി​യ ഫ​ല​ത്തി​ൽ മ​ല​യാ​ളി​യ​ട​ക്കം 17 വി​​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നാം റാ​ങ്ക് നേ​ടി.

സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു ഫ​ലം പു​തു​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ചി​ല പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി ന​ൽ​കി​യ അ​ധി​ക മാ​ർ​ക്ക് ഒ​ഴി​വാ​ക്കി​യ​ശേ​ഷ​മു​ള്ള റാ​ങ്കാ​ണു പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 17 പേ​രി​ൽ 13 ആ​ൺ​കു​ട്ടി​ക​ളും നാ​ല് പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് ഒ​ന്നാം റാ​ങ്ക് നേ​ടി​യ​ത്. ആ​ദ്യ​ഫ​ല​ത്തി​ൽ 67 പേ​ർ​ക്കാ​യി​രു​ന്നു ഒ​ന്നാം റാ​ങ്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.