രാമനഗര ജില്ല ഇനി ബംഗളൂരു സൗത്ത്
രാമനഗര ജില്ല ഇനി ബംഗളൂരു സൗത്ത്
Saturday, July 27, 2024 4:39 AM IST
ബം​​​​ഗ​​​​ളൂ​​​​രു: പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ൽ, ബം​​​​ഗ​​​​ളൂ​​​​രു സി​​​​റ്റി​​​​യോ​​​​ടു ചേ​​​​ർ​​​​ന്നു​​​​കി​​​​ട​​​​ക്കു​​​​ന്ന രാ​​​​മ​​​​ന​​​​ഗ​​​​ര എ​​​​ന്ന ജി​​​​ല്ല​​​​യു​​​​ടെ പേ​​​​ര് ബം​​​​ഗ​​​​ളൂ​​​​രു സൗ​​​​ത്ത് എ​​​​ന്നു മാ​​​​റ്റാ​​​​ൻ ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ആ ​​​​പ്ര​​​​ദേ​​​​ശ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ദീ​​​​ർ​​​​ഘ​​​​നാ​​​​ള​​​​ത്തെ ആ​​​​വ​​​​ശ്യ​​​​മാ​​​​യി​​​​രു​​​​ന്നു പേ​​​​രു​​​​മാ​​​​റ്റ​​​​മെ​​​​ന്ന് സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ പ​​​​റ​​​​ഞ്ഞു. റ​​​​വ​​​​ന്യു വ​​​​കു​​​​പ്പ് ഇ​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​ക്ക​​​​ഴി​​​​ഞ്ഞ​​​​താ​​​​യി നി​​​​യ​​​​മ-​​​​പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി​​​​കാ​​​​ര്യ​​​​ മ​​​​ന്ത്രി എ​​​​ച്ച്.​​​​കെ. പാ​​​​ട്ടീ​​​​ൽ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.