മാ​ന​ന​ഷ്ട​ക്കേ​സ് വിലകുറഞ്ഞ പ​ബ്ലി​സി​റ്റി​: രാ​ഹു​ൽ
മാ​ന​ന​ഷ്ട​ക്കേ​സ് വിലകുറഞ്ഞ  പ​ബ്ലി​സി​റ്റി​: രാ​ഹു​ൽ
Saturday, July 27, 2024 4:39 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ത​​​​നി​​​​ക്കെ​​​​തി​​​​രാ​​​​യ മാ​​​​ന​​​​ന​​​​ഷ്ട​​​​ക്കേ​​​​സ് വി​​​​ല​​​​കു​​​​റ​​​​ഞ്ഞ പ​​​​ബ്ലി​​​​സി​​​​റ്റി​​​​ക്കു​​​​വേ​​​​ണ്ടി​​​​യാ​​​​ണെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. കേ​​​​ന്ദ്ര​​​​ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യ്ക്കെ​​​​തി​​​​രാ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണു രാ​​​​ഹു​​​​ൽ മാ​​​​ന​​​​ന​​​​ഷ്ട​​​​ക്കേ​​​​സ് നേ​​​​രി​​​​ടു​​​​ന്ന​​​​ത്. കേ​​​​സി​​​​ൽ രാ​​​​ഹു​​​​ൽ യു​​​​പി സു​​​​ൽ​​​​ത്താ​​​​ൻ​​​​പു​​​​ർ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​യി. അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​ക​​​​ര​​​​മാ​​​​യി പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് രാ​​​​ഹു​​​​ലി​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. കേ​​​​സ് ഓ​​​​ഗ​​​​സ്റ്റ് 12ലേ​​​​ക്ക് മാ​​​​റ്റി. അ​​​​ന്ന് രാ​​​​ഹു​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​കേ​​​​ണ്ടി​​​​വ​​​​രി​​​​ല്ല.


2018 ഓ​​​​ഗ​​​​സ്റ്റ് നാ​​​​ലി​​​​ന് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ രാ​​​​ഹു​​​​ൽ ന​​​​ട​​​​ത്തി​​​​യ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​മി​​​​ത് ഷാ​​​​യ്ക്കെ​​​​തി​​​​രേമോ​​​​ശം പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് പ​​​​രാ​​​​തി. ബി​​​​ജെ​​​​പി പ്രാ​​​​ദേ​​​​ശി​​​​ക നേ​​​​താ​​​​വാ​​​​ണു പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.