നീ​തി ആ​യോ​ഗി​ൽ മ​മ​ത പ​ങ്കെ​ടു​ക്കും
നീ​തി ആ​യോ​ഗി​ൽ മ​മ​ത പ​ങ്കെ​ടു​ക്കും
Saturday, July 27, 2024 4:39 AM IST
കൊ​​​​​ൽ​​​​​ക്ക​​​​​ത്ത: നീ​​​​​തി ആ​​​​​യോ​​​​​ഗ് യോ​​​​​ഗ​​​​​ത്തി​​​​​ൽ ബം​​​​​ഗാ​​​​​ൾ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മ​​​​​മ​​​​​താ ബാ​​​​​ന​​​​​ർ​​​​​ജി പ​​​​​ങ്കെ​​​​​ടു​​​​​ക്കും. ഇ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ മ​​​​മ​​​​ത ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി.

ബ​​​​​ജ​​​​​റ്റി​​​​​ൽ പ്ര​​​​​തി​​​​​പ​​​​​ക്ഷം ഭ​​​​​രി​​​​​ക്കു​​​​​ന്ന സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ടു​​​​​ള്ള കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ ചി​​​​​റ്റ​​​​​മ്മ​​​​​ന​​​​​യ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ താ​​​​​ൻ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​മു​​​​​ന്ന​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നു മ​​​​​മ​​​​​ത വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ""ബ​​​​​ജ​​​​​റ്റി​​​​​നു മു​​​​​ന്പു​​ത​​​​​ന്നെ യോ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്ന് അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. ബ​​​​​ജ​​​​​റ്റി​​​​​നു ശേ​​​​​ഷം പ്ര​​​​​തി​​​​​പ​​​​​ക്ഷം ഭ​​​​​രി​​​​​ക്കു​​​​​ന്ന സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ ഏ​​​​​ത് രീ​​​​​തി​​​​​യി​​​​​ലാ​​​​​ണ് അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തെ​​​​​ന്ന് എ​​​​​നി​​​​​ക്കു വ്യ​​​​​ക്ത​​​​​മാ​​​​​യി. ഇ​​​​​ത്ത​​​​​രം സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ട് ചി​​​​​റ്റ​​​​​മ്മ​​​​​ന​​​​​യ​​​​​മാ​​​​​ണ് കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്. ഇ​​​​​തേക്കു​​​​​റി​​​​​ച്ച് സം​​​​​സാ​​​​​രി​​​​​ക്കാ​​​​​ൻ ഞാ​​​​​ൻ ശ്ര​​​​​മി​​​​​ക്കും. അ​​​​​വ​​​​​സ​​​​​രം നി​​​​​ഷേ​​​​​ധി​​​​​ച്ചാ​​​​​ൽ യോ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​റ​​​​​ങ്ങി​​പ്പോ​​കും’’-​​മ​​​​​മ​​​​​ത പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.