ജോൺ ബ്രിട്ടാസിന്‍റെ സ്വകാര്യ ബില്ലിനെ വോട്ടിംഗിലൂടെ തടഞ്ഞ് ഭരണപക്ഷം
ജോൺ ബ്രിട്ടാസിന്‍റെ സ്വകാര്യ ബില്ലിനെ വോട്ടിംഗിലൂടെ തടഞ്ഞ് ഭരണപക്ഷം
Saturday, July 27, 2024 4:39 AM IST
ന്യൂ​ഡ​ൽ​ഹി: ഗ​വ​ർ​ണ​ർ​മാ​രു​ടെ ഭ​ര​ണ​ഘ​ട​നാ ബാ​ഹ്യ​പ​ദ​വി​ക​ൾ ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട് ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പി​യു​ടെ സ്വ​കാ​ര്യ ബി​ല്ലി​ന് രാ​ജ്യ​സ​ഭ​യി​ൽ അ​നു​മ​തി ല​ഭി​ച്ചി​ല്ല. ഗ​വ​ർ​ണ​ർ​മാ​രു​ടെ ഭ​ര​ണ​ഘ​ട​നാ ബാ​ഹ്യ​പ​ദ​വി​ക​ൾ നി​രോ​ധി​ക്കു​ന്ന​തി​ന് ആ​ർ​ട്ടി​ക്കി​ൾ 158 ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു ജോ​ണ്‍ ബ്രി​ട്ടാ​സി​ന്‍റെ ബി​ല്ലി​ലെ ആ​വ​ശ്യം.


എ​ന്നാ​ൽ ബി​ൽ വോ​ട്ടി​നി​ടു​ക​യും മ​തി​യാ​യ പി​ന്തു​ണ ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ അ​വ​ത​ര​ണാ​നു​മ​തി നി​ഷേ​ധി​ക്കു​ക​യു​മാ​യി​രു​ന്നു. ബി​ൽ അ​വ​ത​ര​ണ​ത്തെ ഭ​ര​ണ​പ​ക്ഷം സം​ഖ്യാ​ബ​ലം​കൊ​ണ്ടു പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്ന് ജോ​ണ്‍ ബ്രി​ട്ടാ​സ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.