ഗാ​ർ​ഡ​ൻ സി​റ്റി​യി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​​​ട​​​ത്തി
ഗാ​ർ​ഡ​ൻ സി​റ്റി​യി​ൽ  ബി​രു​ദ​ദാ​ന ച​ട​ങ്ങ്  ന​​​ട​​​ത്തി
Saturday, July 27, 2024 1:57 AM IST
ബം​​​ഗ​​​ളൂ​​​രു: ഗാ​​​ർ​​​ഡ​​​ൻ സി​​​റ്റി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ൽ ആ​​​റാ​​​മ​​​ത് വാ​​​ർ​​​ഷി​​​ക ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങ് ന​​​ട​​​ത്തി. യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കാ​​​മ്പ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ക​​​ർ​​​ണാ​​​ട​​​ക ഗ​​​വ​​​ർ​​​ണ​​​ർ ത​​​വ​​​ർ​​ച​​​ന്ദ് ഗെ​​​ലോ​​​ട്ട് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​.

ഗാ​​​ർ​​​ഡ​​​ൻ സി​​​റ്റി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ജോ​​​സ​​​ഫ് വി.​​​ജി സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​. പി​​​എ​​​ച്ച്ഡി, ബി​രു​ദാ​ന​ന്ത​ര ബി​​​രു​​​ദ​​​ങ്ങ​​​ൾ, യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന വി​​​വി​​​ധ പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​ടെ ബാ​​​ച്ചി​​​ല​​​ർ ബി​​​രു​​​ദ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ​​​ട​​​ക്കം ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു ബി​​​രു​​​ദ​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ച്ചു. ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന എ​​​ല്ലാ ബി​​​രു​​​ദ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ഹൈ ​​​എ​​​ൻ​​​ഡ് ബ്ലോ​​​ക്ചെ​​​യി​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള​​​വ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.