കനത്ത മഴ; പൂനയിൽ നാലു മരണം
കനത്ത മഴ; പൂനയിൽ നാലു മരണം
Friday, July 26, 2024 3:14 AM IST
പൂ​​​​​ന: മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ പൂ​​​​​ന​​​​​യി​​​​​ൽ ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു​​​​​ണ്ടാ​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ നാ​​​​​ലു പേ​​​​​ർ മ​​​​​രി​​​​​ച്ചു. പൂ​​​​​ന ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ താ​​​​​ഴ്ന്ന പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലെ വീ​​​​​ടു​​​​​ക​​​​​ളി​​​​​ൽ വെ​​​​​ള്ളം ക​​​​​യ​​​​​റി. നി​​​​​ര​​​​​വ​​​​​ധിപ്പേരെ ഒ​​​​​ഴി​​​​​പ്പി​​​​​ച്ച് സു​​​​​ര​​​​​ക്ഷി​​​​​ത​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു മാ​​​​​റ്റി.

ക​​​​​ര​​​​​സേ​​​​​ന, എ​​​​​ൻ​​​​​ഡി​​​​​ആ​​​​​ർ​​​​​എ​​​​​ഫ് സം​​​​​ഘ​​​​​ങ്ങ​​​​​ളെ പൂ​​​​​ന​​​​​യി​​​​​ൽ വി​​​​​ന്യ​​​​​സി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. പൂ​​​​​ന ജി​​​​​ല്ല​​​​​യി​​​​​ൽ റെ​​​​​ഡ് അ​​​​​ല​​​​​ർ​​​​​ട്ട് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. മും​​​​​ബൈ​​​​​യി​​​​​ലും ക​​​​​ന​​​​​ത്ത മ​​​​​ഴ ജ​​​​​ന​​​​​ജീ​​​​​വി​​​​​ത​​​​​ത്തെ ബാ​​​​​ധി​​​​​ച്ചു.


താ​​​​​ഴ്ന്ന പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ വെ​​​​​ള്ളം ക​​​​​യ​​​​​റി. വി​​​​​മാ​​​​​ന​​​​​സ​​​​​ർ​​​​​വീ​​​​​സ് ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ടു. റാ​​​യ്ഗ​​​ഡ് ജി​​​ല്ല​​​യി​​​ൽ കു​​​ത്തൊ​​​ഴു​​​ക്കി​​​ൽ പാ​​​ലം ത​​​ക​​​ർ​​​ന്നു. ഹി​​​​മാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശി​​​​ലെ കു​​​​ളു​​​​വി​​​​ൽ മി​​​​ന്ന​​​​ൽ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ നാ​​​​ലു വീ​​​​ടു​​​​ക​​​​ൾ ഒ​​​​ലി​​​​ച്ചു​​​​പോ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.