രണ്ടു ജാർഖണ്ഡ് എംഎൽഎമാരെ അയോഗ്യരാക്കി
രണ്ടു ജാർഖണ്ഡ് എംഎൽഎമാരെ അയോഗ്യരാക്കി
Friday, July 26, 2024 3:14 AM IST
റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡി​​ലെ ര​​ണ്ട് എം​​എ​​ൽ​​എ​​മാ​​രെ കൂ​​റു​​മാ​​റ്റ നി​​രോ​​ധ​​ന നി​​യ​​മ​​പ്ര​​കാ​​രം അ​​യോ​​ഗ്യ​​രാ​​ക്കി. ലോ​​ബി​​ൻ ഹെം​​ബ്രോം(​​ജെ​​എം​​എം), ജ​​യ് പ്ര​​കാ​​ശ് ഭാ​​യ് പ​​ട്ടേ​​ൽ(​​കോ​​ൺ​​ഗ്ര​​സ്) എ​​ന്നി​​വ​​രെ​​യാ​​ണ് അ​​യോ​​ഗ്യ​​രാ​​ക്കി​​യ​​ത്.

ഹെം​​ബ്രോം ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ജെ​​എം​​എം സ്ഥാ​​നാ​​ർ​​ഥി​​ക്കെ​​തി​​രേ സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​ച്ചി​​രു​​ന്നു. ബി​​ജെ​​പി എം​​എ​​ൽ​​എ​​യാ​​യി​​രു​​ന്ന ജ​​യ്പ്ര​​കാ​​ശ് കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന് ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ച്ചു. ഇ​​രു​​വ​​രും പ​​രാ​​ജ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.